വാഷിങ്ടൺ/ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്നുവീണ സംഭവത്തെ തുടർന്ന് കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ ശക്തമാക്കി അമേരിക്ക. ഇതിനിടെ, പൈലറ്റിനെ ജീവനോടെ പിടികൂടാൻ ഇറാൻ ശ്രമിക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ......
വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളെ യുഎസ് സ്പെഷ്യൽ ഫോഴ്സ് രക്ഷപ്പെടുത്തി. രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണെന്നും ഇസ്രയേൽ മാധ്യമങ്ങളും സിബിഎസ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ......
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഫലപ്രദമാകാതെ അവസാനിച്ചതായി ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ......
കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് ഇറാൻ. മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്.......
ടെഹ്റാൻ: അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിലെ ഏറ്റവും വലിയ പാലം തകർന്നു. ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള ബി-1 ബ്രിഡ്ജ് എന്ന കൂറ്റൻ പാലമാണ് ആണ് അമേരിക്ക തകർത്തത്. ......
വാഷിങ്ടൻൺ: ഇറാൻ യുദ്ധം ജയിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.......
വാഷിങ്ടൺ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്, നാലുപേരുമായി നാസയുടെ ആർട്ടമിസ് II യാത്ര തിരിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഇന്ത്യൻ സമയം പുലർച്ചെ 4.06നാണ് നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് കുതിച്ചുയർന്നത്. ......
പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങളെ കുറിച്ച് ഗുരുതര ആരോപണവുമായി പാകിസ്ഥാനിലെ പ്രമുഖ മതപണ്ഡിതൻ രംഗത്ത്. ദേവ്ബന്ദി പണ്ഡിതനായ മുഫ്തി സയീദ് ഖാൻ ആണ് ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ......
ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്. ബഹാവൽപുരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ അൻവറിന്റെ മൃതദേഹം ഖബറടക്കുമെന്ന് സംഘടനയുടെ ഔദ്യോഗിക ചാനൽ അറിയിച്ചു. ......